ഭൂലോക വൈകുണ്ഠമായ ഗുരുവായൂരിൻ്റെ നഗരപരിധിയിൽപ്പെട്ട പാലുവായ് ദേശത്താണ് നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന ശ്രീ കോതകുളങ്ങര ഭഗവതി ക്ഷേത്രം ദേശവാസികളിൽ അനുഗ്രഹം ചൊരിഞ്ഞുകൊണ്ട് കുടികൊള്ളുന്ന ദേവി എട്ട് ദേശങ്ങളുടെ അധിദേവതയാണ്.
Read Moreകുംഭമാസത്തിലെ ഭരണി നാളിൽ മേലെക്കാവിലും കാർത്തികനാളിൽ താഴെക്കാവിലും പൂരം ആഘോഷിക്കുന്നു. ഭരണിനാളിൽ രാത്രി പുലരുവോളം ക്ഷേത്ര സന്നിധിയിൽ പ്രേത്യേകം നിശ്ചയിക്കപ്പെട്ട പത്ത് കളിത്തട്ടുകളിൽ ഐവർക്കളിയും കോൽക്കളിയും അരങ്ങേറുന്നു.
Read Moreദേവിക്ക് പാട്ടും താലിയും ചാർത്തൽ
(മംഗല്യഭാഗ്യത്തിന് നെടുമംഗല്യത്തിന്)
12, 13, 14 ഞായർ, തിങ്കൾ, ചൊവ്വ. മകരച്ചൊവ്വ ദിവസം 14.01.2025 രാവിലെ 7.30 മുതൽ 10 മണി വരെ പറ നിറക്കാം - 120/-
സഹ ആചാര്യന്മാർ
ശ്രീ താമരശ്ശേരി വിനോദ് പണിക്കർ, ശ്രീ ചൂണ്ടൽ വിഷ്ണുദാസ് പണിക്കർ, ശ്രീ പുതുകുളങ്ങര കളരിക്കൽ സുധീർ പണിക്കർ.
അഷ്ടമംഗല പ്രശ്നത്തിൽ എല്ലാ ഭക്ത ജനങ്ങളുടെയും ആത്മാർത്ഥമായ സാന്നിദ്ധ്യവും സഹായ സഹകരണങ്ങളും ഉണ്ടാകണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
വിജയദശമി വിദ്യാരംഭത്തോടനുബന്ധിച്ച് വാദ്യകലാകാരൻ ശ്രീ. ചൊവ്വല്ലൂർ സുനിലിൻ്റെ ശിക്ഷണത്തിൽ വാദ്യകല അഭ്യസിക്കുന്നു. താല്പര്യമുള്ളവർ ക്ഷേത്രത്തിൽ 2024 സെപ്റ്റംബർ 30 ന് മുൻപായി പേര് രജിസ്റ്റർ'ചെയ്യേണ്ടതാണ്.
2024 ആഗസ്റ്റ് 18 തിയ്യതി ഞായർ
ഭക്തർക്ക് തൃപ്പുത്തരി പായസം 80 രൂപ മുൻകൂട്ടി ബുക്ക് ചെയ്യാം. ജന്മനക്ഷത്ര പൂജ - 150 രൂപ. എല്ലാ മലയാളമാസം ഒന്നാം തിയ്യതി രാവിലെ ലഘുഭക്ഷണം ഉണ്ടായിരിക്കുന്നതാണ്.